Monday, May 12, 2008

എന്റെ തുടകം..

വളരെ കാലങ്ങള്ക് ശേഷം ഞാന് ഇന്നു ഒരു ബ്ലോഗ് തുടങ്ങി...
എന്നെ കുറിച്ചു രണ്ടു വാക്ക് കുതിക്കുരികട്ടെ

മടിപിടിച്ചു..കുറെ പുസ്തങ്ങളുടെയും..കംപ്യൂട്ടര് ഇന്റെ കൂടെയും എത്ര സമയം വെനംമെന്കിലും ചിലവഴികുന്ന ഒരു കുട്ടി

മഴയെ ഞാന്ഇഷ്ടപെടുന്നു..മഴ്ക്കാരിനെ..പുഴയെ..കാറ്റിനെ..
നാടിനെ
..വീടിനെ..അച്ഛനെ..അമ്മയെ..പാലടപായസത്തെ..
വിഷു
..ഓണം..ഊഞ്ഞാല്..കൂടുകാര്..സ്കൂള്..കോളേജ്..
എല്ലാം
എന്റെ ഇഷ്ടങ്ങള്..എന്നാല് ഇപ്പോള്
എല്ലാത്തില്
നിന്നും അകലെ..ജീവികുന്നു..
നാടിന്റെ
ഒരു പിടി നല്ല ഓര്മ്ഖളും മനസില് സൂക്ചിച്ചു
കൊണ്ടു...

എഞ്ചിനീയറിംഗ് പഠനം കഴിഞ്ഞു ...
പേരു
കേട്ട ഒരു കമ്പനി ഇല് ജോലി ചെയ്യുന്നു..
വല്യ എഴുത്തുകാരി ഒന്നും അല്ല ഞാന്..
ഒത്തിരി
നല്ല കൃതികല് വായിക്കാന് ഏറെ ഇഷ്ടം..
അത് തനെ ബൂലോകത്തിലെകുള്ള പ്രാവെസനതിനു കാരണം..

എന്നാലും ഇടക്ക് എന്തേലും മണ്ടയില് തോന്ന്നുന്നതു ഞാന്
കുതികുരിച്ചു
ഇടാം...

എന്നും വെള്ളിമേഘങ്ങളിലൂടെ
ഇന്ദു..

7 comments:

കുഞ്ഞന്‍ said...

ഇന്ദുവിന് സുസ്വാഗതം..:)

കൂടുതല്‍ എഴുതൂ..കൂടുതല്‍ സജീവമാകൂ ബൂലോകത്ത്.

വെള്ളിമേഘങ്ങള്‍ക്ക് എല്ലാ ഭാവുകങ്ങളും നന്മകളും നേര്‍ന്നുകൊണ്ട്

സ്നേഹപൂര്‍വ്വം
കുഞ്ഞന്‍

അക്ഷരതെടുണ്ടെങ്കിലും, നാലഞ്ചു പോസ്റ്റുകള്‍ പ്രസിദ്ധീകരിക്കുമ്പോഴെക്കും അക്ഷരതെറ്റുകള്‍ കുറയും..മിയ്ക്ക തുടക്കക്കാരും ഇങ്ങിനെയൊക്കെത്തന്നെയാ..:)

ഇന്ദു said...

ആദ്യത്തെ കമന്റ്-നു നന്ദി.. എല്ലാം ഭംഗിയാകാന് ശ്രമിക്കാം

Unknown said...

ഇന്ദു ചേച്ചി..എനിക്കു നല്ല ഓര്‍മ്മയുണ്ട്..അങ്ങനെയൊക്കെ മറക്കാന്‍ പറ്റുമോ...

വെള്ളിമേഖങ്ങള്‍ക്ക് എല്ലാവിധ ആശംസകളും..ബൂലോകത്തിന്റെ ആകാശത്ത് ഇനി പറന്നു നടക്കുന്നത് ഈ വെള്ളിമേഖങ്ങളാകാട്ടെ...

Nikhil Paul said...

thudakkam oke ugran aayi..
ini thakarpu thudangaam allea..

blissyoga said...

indu ninakku chechide ella bhavukangalum vellimekhangalkkidayiloode parannu nadakkumbol nee thazhekkeriyunna manjuthullikal elkkan nalla suggam ninniloode njanum nammude veedum thodiyum kattum perakkem chambangayum chakkayum mangayum avayude ruchiyum manavum ariyunnu

Unknown said...

good start

My best regards

Anoop v a

അങ്കിള്‍ said...

ബൂലോഗത്തേക്ക്‌ സ്വാഗതം ഇന്ദു

ബ്ലോഗിംഗിനെപറ്റി എന്തെങ്കിലും കൂടുതല്‍ അറിയണമെന്നുണ്ടോ, ഒരു പോസ്റ്റ്‌ വഴി ബൂലോഗത്തോട്‌
ചോദിക്കൂ, പലരും നിങ്ങടെ സഹായത്തിനെത്തും. ഇതാ ഇതു പോലെ

Happy blogging!!