Wednesday, May 21, 2008

എന്റെ പ്രിയപെട്ട കിരണ്‍..

എനിക്ക് ഏറ്റവും പ്രിയപെട്ട എന്റെ കിരണ് ഞാന് പോസ്റ്റ് സമര്പിക്കട്ടെ

കിരണ്എന്റെ ഏറ്റവും നല്ല സുഹൃത്ത്..കിരണ്എനിക്ക് എന്റെ മനസാണ്..ജീവനാണ്..ജീവിതമാണ്‌..

ഞാന്എന്നെ തന്നെ കാണുന്നു അവനില്‍..

കിരണ്നിനകരിയ്ആമല്ലോ ഞാന്എത്ര മാത്രം നിന്നെ സ്നേഹിക്കുന്നു എന്ന്...

നമ്മുടെ സൌഹൃദം എത്ര മാത്രം വലുതാണെന്ന്..

എനിക്കറിയാം നീ എന്നെ നന്നായി മനസിലാക്കുന്ടെന്നു..എന്റെ കൂടെ എപ്പോഴും നീയുന്ടെന്നു..

നിന്റെ മനസു മുഴുവന്എന്നോടുള്ള സ്നേഹം ഉണ്ടെന്നു..

ഭാര്യ ഭതൃ ക്കള്എന്തനിലുപരി നമ്മള് നല്ല സുഹൃത്തുക്കള് ആണെന്ന് എനിക്കും നിനക്ക്കും അറിയാം..

എന്റെ കഴിഞ്ഞ പോസ്റ്റില്‍ (ചുരിദാര് ) ഞാന്നമ്മുടെ സൌഹൃദം നന്നായി തന്നെ വിവരിച്ചു എന്ന് അഹങ്കരിച്ചു..

വായനക്കരെ ആസ്വദിപ്പികാന് വേണ്ടി നമ്മുടെ സൌഹൃദം അത് പോലെ തന്നെ ഞാന് വിവരിച്ചു...

നീ അത് വായിച്ചു ചിരിചിട്ടുന്ടെന്നു എനിക്കറിയാം...


പക്ഷെ ചില വായനക്കാരുടെ പ്രതികരണങ്ങള് കേട്ടപ്പോള് മനസില് എവിടെയോ ഒരു വിങ്ങല്..ഫസലും ബഷീറും ഒക്കെ പറഞ്ഞതു പോലെ വിവാഹ ജീവിതം അബദ്ധമായി ഞാന് എപോല്ലെന്കിലും കണ്ടിട്ടുണ്ടോ കിരണ്..

ഞാന് കാരണം നീ എന്നെങ്കിലും വിഷമിചിടുണ്ടോ ഖാരണം..
എനിക്കറിയാം
നിന്റെ പ്രതികരണം എന്താവും എന്ന്..നിന്റെ മനസിനെ എനിക്കറിയാം..
തുടര്ന്നും
നമ്മുടെ കളിയും ചിരിയും സൌഹൃദവും എല്ലാം വായനക്കാരുമായി പങ്കു വേക്ക് വീണ്ടും..എന്നാണ് നിന്റെ മനസു മന്ത്രിച്ചത്...

പ്രിയ ബൂലോഗരെ ഒരിക്കലും ഞാന് എന്റെ കിരനെ തള്ളിപരഞ്ഞിട്ടില കഴിഞ്ഞ പോസ്റ്റില്....

ആരെകെന്കിലും

എവിടെയെങ്കിലും അങ്ങെനെ തോന്നിയിടുന്ടെന്കില് ക്ഷമിക്കു..

എന്ന് എന്റെ കിരനിനു വേണ്ടി
ഇന്ദു
..

6 comments:

Unknown said...

paavam kiran

Nikhil Paul said...

hmm...
kazhinja post il ninnu angane oru
thettydhaarana enike undaayathaayi
enike thoniyilla.. pinnea palarum pala reethyil aanallo chinthikunnathe... eathaayalum..
ee new post nannayi.. arkenkilum thetty dharanakal undaayirunnu enkil marikottea... prethyekichu chelavonnum undakunillallo .. allea...

apo sari... elaam paranja polea..

Nikhil Paul said...

inkitha maatha ninte blog evide..
kadha vallom undenkil vaayikaan ayirunnu..

ninte profile leke aarkum praveshanam illea?

KiKS said...

ഗ്ലൂമിയാവാതെ ഇന്ദൂ... അടുത്തതായി ഒരു സെറ്റപ്പ് പോസ്റ്റ് പോരട്ടെ... :-)

കുഞ്ഞന്‍ said...

ഛേ..ഇത്ര പാവമായി മാറല്ലേ ഇന്ദൂ..!

ആ പോസ്റ്റ് വായിച്ച് എനിക്ക് ഒരു വ്യക്തിഹത്യ തോന്നില്ലല്ലൊ.. പിന്നെ ആളുകള്‍ പലവിധം.. ചിലര്‍ക്ക് കുത്തി നോവിക്കുന്നത് വളരെ ഇഷ്ടമായിരിക്കും..!

സന്തോഷത്തോടെയും ഐശ്വര്യത്തോടെയും നല്ലൊരു ദാമ്പത്യ ജീവിതം ആശംസിക്കുന്നു.

smitha adharsh said...

അമ്പട..ഇതു നല്ല തമാശ..നമ്മുടെ ഭര്‍ത്താക്കന്മാര്‍ക്ക് എന്തും നമ്മളെ വിളിക്കാം..തിരിച്ചും നമുക്കു വിളിക്കാടോ..അതിന് ഒരു പ്രശ്നവും ഇല്ല കേട്ടോ..ധൈര്യമായി വിളിക്കൂ,ജീവിക്കൂ...കിരണിന് പ്രശ്നം ഇല്ലെന്കില്‍ പിന്നെ,നമുക്കെന്താ?