ഹല്ലോ ബൂലോഗത്ത് എല്ലാര്ക്കും സുഖം തന്നെ അല്ലെ..
കുറച്ചു ബിസി ആയി പോയി..എന്തേലും ഒക്കെ ജോലി ചെയ്യുന്നു എന്ന്
മറ്റുള്ളവരെ കാണിക്കണ്ടേ.. അത് കൊണ്ടു ഒരു പോസ്റ്റ് പകുതിയാക്കി വെച്ചിട്ട് ദിവസങ്ങള്
ആകുന്നു..തീര്നാലുടനെ പോസ്റ്റ് ചെയ്യാം..വെറുതെ എല്ലാരുടെയും സുഖ വിവരങള്ള് ചോദിക്കാം എന്ന് കരുതി .. കൂടെ വെള്ളിമെഖതിന്റെ പുതിയ ഉടുപ്പ് എന്ങേനെയുണ്ട്??ചേരുനുണ്ടോ
അപ്പോള് അവിടെ എല്ലാര്ക്കും സുഖമല്ലേ..ഇവിടെയും എല്ലാര്ക്കും സുഖം..മഴയും വെയിലു സൂര്യ നും ചന്ദ്രനും ഒക്കെ അവിടെ തന്നെ ഉണ്ടല്ലോ അല്ലെ..
അപ്പൊ ശെരി.. എന്റെ മാനേജര് വരുന്നു.. പിന്നെ കാണാം
സന്ധിക്കും വരേയ്ക്കും വണക്കം..
Thursday, June 19, 2008
Subscribe to:
Post Comments (Atom)
14 comments:
വേഗം പോയി വരൂ...
:)
ഭര്‍ത്താവിന് മലയാളം അറിയില്ല, അല്ലേ?
:-)
ariyammalo..nannayi ariyam..entha angene oru chodyam??
അല്ലാ, പ്രൂഫ് റീഡിംഗ് സാധ്യമാണോന്നറിയാനാ....
:-)
മം..മം.. വണക്കം, വണക്കം.
അപ്പോ പൊയി വരും അതു വരേക്കും വണക്കം
മഴയും സൂര്യനും ചന്ദ്രനും എല്ലാം ഉണ്ട് എന്നാലും മഴക്ക് ശക്തിയില്ല സൂര്യന് ചൂട് കുറവ് ചന്ദ്രനൊ വെള്ളി മേഘങ്ങളാല്‍ മറയ്ക്കപ്പെടുന്നു.....!
അപ്പോള്‍ വീണ്ടും സന്ധിക്കും വരെ വണക്കം.
വരാംന്ന് പറഞ്ഞിട്ട് വരാതിരിക്കരുത്....
സൂര്യനും ചന്ദ്രനും
നല്ല പണിത്തിരക്കിലാണ്‍.
മഴ നാട്ടില്‍ പോയിരിക്കുന്നു.
മറ്റു വിഷേശങ്ങള്‍ നേരില്‍ കാണാം.
ഇങ്ങനെ ഒരു പോസ്റ്റ് അനാവശ്യമല്ലേ. നേരെയങ്ങ് വന്നാല്‍ പോരായിരുന്നോ."ഞാന്‍ വരുന്നു", "ഞാന്‍ പോകുന്നു " എന്നൊക്കെ പറഞ്ഞ് പോസ്റ്റിടുന്നത് മഹാ ബോറാ.
ഞാന്‍ വെറുതെ പറഞ്ഞതാണ് കേട്ടോ.പിന്നെ ,അക്ഷരത്തെറ്റ് കുറയ്ക്കാന്‍ ശ്രദ്ധിക്കുക.
enthavaade niraye aaradhakar aanallo
akshara thettukal kurakkan njan shramikkam..officil ninnum blog cheyyunna karanam mozilla aanu use cheyyune..athil malayalam type cheyyan nalla pada...athu thanne akshara thettinte ennam koodan karanam
ethu sheriyalla...shambalam veruthe vangikathe alpamengilum joli cheyu..managerinu vendi cheyalle..
:):)
Post a Comment