Tuesday, August 19, 2008

പുതിയ ലോകത്തേക്ക്.. ഒരു ഓണാവധിക്ക് ശേഷം..

കുറച്ചു ദിവസങ്ങള്‍ക്കു മുന്പേ ഇട്ട കഴിഞ്ഞ പോസ്റ്റ് നിങ്ങളില്‍ ചിലരെന്കിലും വായിച്ചു കാണും..അപ്പോള്‍ മുതല്‍ മനസ്സില്‍ ഉരുത്തിരിയുന്നതാണ് ഇ പോസ്റ്റ്.ബ്ലോഗ് ചെയ്യാന്‍ തുടങ്ങിയ ഇ കമ്പ്യൂട്ടര്‍-നെ യും ഈ ചുറ്റുപാടുകളെയും വിട്ടു ഞാന്‍ പോകുന്നു..പ്രിയ ബംഗളൂരു നിനക്കു വിട..ഇപ്പോളുള്ള ഇ ജോലിയും ഇ നാടും വിട്ടു ഒരു പുതിയ മേച്ചില്‍ പുറത്തേക്ക് ചേക്കേറാന്‍ ഉള്ള ഒരു യാത്ര..ഈ നാടുംഓഫീസും കൂട്ടുകാരും ഒക്കെ ഒരുപാടു നല്ല നിമിഷങ്ങള്‍ സമ്മാനിച്ചു... എന്നെ തന്നെ പുതിയ ഒരാളാക്കി മാറ്റി... കൂടുതല്‍ നല്ലൊരു ഭാവിക്ക് വേണ്ടിയുള്ള യാത്രയാണെങ്കിലും പോകുന്ന നിമിഷം അടുക്കുംതോറും ഒരു വിഷമം....

അങ്ങേനെ നാളെ ഞാന്‍ ഈ ജോലിയോട് വിട പറയുകയാണ്‌.. ഈ ബ്ലോഗ് തുടങ്ങിയത് ഈ കമ്പ്യൂട്ടര്‍-ഇല് നിന്നാണ്..വരമൊഴി ഇന്‍സ്റ്റോള്‍ ചെയ്യാന്‍ സാധിക്കുമായിരുന്നില്ല ഇവിടെ.. എങ്കിലും പോകുന്നതിനു മുന്നേ ഞാന്‍ ഒന്നു കൂടി ശ്രമിച്ചു നോക്കി.. സ്മിത ചേച്ചി തന്ന ലിങ്ക് ഒക്കെ വര്‍ക്ക് ആയെങ്കിലും ഇവിടെ പ്രിവിലേജസ് ഇല്ലാത്ത കാരണം ഇന്‍സ്റ്റോള്‍ ആയില്ല..സാരമില്ല.. ഇനിയും അത് ഉപയോഗ പെടുമല്ലോ..

ഇവിടെ ഇരുന്നു എഴുതുന്ന അവസാന ബ്ലോഗ് ആയിരിക്കും ഇതു.. ..

പിന്നെ ചെറിയ ഒരു ഇടവേള നാട്ടില്‍.. ഓണക്കാലമല്ലേ..

പിന്നീട് എന്റെ പുതിയ ലോകത്തേക്ക്...

ഞാന്‍ ഇവിടെ ഈ ബൂലോകത്ത് തന്നെ ഉണ്ടായിരിക്കും.. കേരളത്തില്‍ നിന്നും..

പക്ഷെ തല്കാലത്തേക്ക് ഈ നാടിനോടും കൂടുകാരോടും ആദ്യമായി പത്തു കാശ് സ്വയം സംബാതിക്കാന്‍ അവസരം തന്ന ഈ ജോലിയോടും വിട...

ഞാന്‍ വീണ്ടും വരും..എന്നെങ്കിലും എപ്പോലെന്കിലും.... തിരിച്ചു വീണ്ടും ഇവിടേയ്ക്ക്.. അത് വരേയ്ക്കും..വണക്കം!!

19 comments:

smitha adharsh said...

അയ്യോ...ഇന്ദു പോവല്ലേ...!!
അയ്യോ...ഇന്ദു പോവല്ലേ...!!
അപ്പൊ,ലിങ്ക് ഒക്കെ നന്നായി വര്ക്ക് ചെയ്തല്ലേ..?
ഇനി,എവിടെയാണ് പോകുന്നത്..അവിടെ പോയി സ്വസ്ഥമായി ഇരുന്നു ബ്ലോഗിക്കോളൂ..പോസ്ടിക്കോളൂ..

all the best

ഇന്ദു said...

thank you chechi!!swasthamayi..irunnu blogging-um puthiya joli thendalum aanu iniyathe pani...
illenkil kanavan paavam anyanaatil kidannu kashtapedillee

Nikhil Paul said...

ഈ ഭൂമി ഉരുണ്ടതാണു എന്നല്ലേ പറയണെ.... അതിലൂടെ ഉരുണ്ടു ഉരുണ്ടു എവിടെ എങ്കിലും വച്ചു വീണ്ടും നമക്കു കണ്ടുമുട്ടാന്‍ പറ്റും എന്ന് വിശ്വസിക്കാം....

Nikhil Paul said...
This comment has been removed by the author.
Nikhil Paul said...

ഇന്ദുന്റെ എറ്റവും പുതിയ കവിത


തിരികെ ഞാന്‍ വരുമെന്ന വാര്‍ത്ത കേള്‍ക്കാനായ്
ഇന്‍ഫി കൊതിക്കാറുണ്ടെന്നും....
തിരികെ മടങ്ങുവാന്‍ "BENCH" ല്‍ ഇരിക്കുവാന്‍
ഞാനും കൊതിക്കാറുണ്ടെന്നും...

വിടുവായന്‍ MANAGERS പതിവായി തകര്‍ക്കുന്ന
conference hall ഓര്‍മ്മയില്‍ കണ്ടു...
PM ന്റെ തെറി കേട്ടു വാടുന്ന developers തേടുന്ന
തണലും തണുപ്പും ഞാന്‍ കണ്ടു...

തിരികെ ഞാന്‍ വരുമെന്ന വാര്‍ത്ത കേള്‍ക്കാനായ്
ഇന്‍ഫി കൊതിക്കാറുണ്ടെന്നും....
തിരികെ മടങ്ങുവാന്‍ "BENCH" ല്‍ ഇരിക്കുവാന്‍
ഞാനും കൊതിക്കാറുണ്ടെന്നും...

ഇന്ദു said...

nikhile comment-nu thanks...so enikku pokarayi ividunnu..ivide ente e computer-il irunnu idunna last comment reply :( :(

Deepa said...

ee blogil kayari comment idanam enne palavattam vicharichethane pakshe nannayi pookunne oru blog alle? venda enne vechu!!! theerumanam matti....enikke ezhuthan onnum ariyilla chumma try cheyyam...k?

Tell me you will think of me
Ten thousand miles away
And tell me its ok,
we gonna meet soon any way

Tell me "Pavam njan"
just one more time my friend
Tell me you'll come back
together we will laugh,gossip and fret


"I Already Miss U"

mea culpa said...

Everything is just gonna be fine...
U can go proudly u've made some good friends... Nikhil, Deepa... sure u've made many more.

And Deepa I think u can write. I think u shud write. Nobody can stop you. Wht is "Pavam njan", was that something Indu used to say?

I kinda like 3 of u, it shud have been fun rite?

Nikhil Paul said...

yea.. it was real fun...

പക്ഷെ ഇപ്പോള്‍ എല്ലാവരും പല വഴിക്കായി...

2006 ല്‍ ബാംഗ്ലൂര്‍ ഇന്‍ഫോസിസ് ക്യാംബസില്‍ വച്ചു കണ്ടുമുട്ടിയതിനു ശേഷം വളരെ പെട്ടന്നു തന്നെ ഞങ്ങള്‍ ഒരു gang ആയതായിരുന്നു.... ഒരു വര്‍ഷത്തിനു ശേഷം അനൂപ് വേറെ കംബനിയില്‍ ജോയിന്‍ ചെയ്തു.. 2 മാസത്തിനുള്ളില്‍ ഞാന്‍ ഇന്‍ഫിയും ഉപേക്ഷിച്ചു സ്ഥലം വിട്ടു.. ബിനോയി ഓണ്‍സൈറ്റ് ആയി ആസ്ത്രേലിയക്കു പോയി.. ഇപ്പോള്‍ ഇന്ദു നാടുവിടുന്നു... ബാക്കി ദീപ മാത്രം ബാംഗളൂരുണ്ടു...

Sapna Anu B.George said...

നല്ല പോസ്റ്റ് ഇന്ദു ....കണ്ടതില്‍ സന്തോഷം...

Deepa said...

njanum thudangi....

ഇന്ദു said...

deepa n nikhil thanks for your comments..i am missing all those good times with u ppl...

ഇന്ദു said...

mea-as u guessed it was real fun..those days!!
sapna-e vazhi vannu comment ittathinu thanks..venndum varumallo alle??

ഇന്ദു said...

e blog aggregator pidikkunillalo..entha athu??any idea??

സ്‌പന്ദനം said...

:-(
എന്നിട്ടെവിടേ..? ജോലി ഒന്നുമായില്ലേ.....

Nikhil Paul said...

ninakke ayacha mail ne ellaam delivery delayed enne report kitty ketto... any issues.... mail adichu poya?

ഇന്ദു said...

sapndanam-joli onnum aayillaa..choriyum kuthi irikkunu

ഇന്ദു said...

nikhile eda athentha enikkariyillatto..no prob with my mail!!

Unknown said...

പ്രിയ ബംഗളൂരു നിനക്കു വിട....
ബംഗളൂരുനോട് വിട പറയുമ്പോള്‍ മനസില്‍ എന്നും ഒരു തേങ്ങല്‍ ആന്നു
ഇന്നു ബംഗളൂരു ഒരു വികാരാമാണ്