Friday, July 11, 2008

വെള്ളി ചില്ലും വിതറി

എത്ര നാളായി നീ ഇ ഒഴുക്ക് തുടങ്ങിയിട്ട്.. എനിക്ക് ഓര്മ വെച്ച കളം മുതല് നിന്നെ ഞാന് കാണുന്നു..കളിച്ചതും വളര്നതും നിന്റെ കൂടെ..
എന്റെ സുഖം ദുഖവും കരച്ചിലും ചിരിയും ഒക്കെ നീ കണ്ടിട്ടുണ്ട്..
കുഞ്ഞു ഉടുപ്പിട്ട് ഞാന് ഓടി നടക്കുന്നത് മുതല് നീ എന്നെ കാണുന്നു...എന്റെ പ്രിയ കൂട്ടുകാരിയായി നീ എന്നോടോപ്പും എപ്പോളും ഉണ്ടായിരുന്നു..ഒടുവില് മണവാട്ടി വേഷം കെട്ടി നിന്റെ മുന്നില് ഞാന് നിന്നപോള് നീ എന്നെ നിരകന്നുകളോടെ പറഞ്ഞയച്ചു..
എനിക്കറിയാം എന്റെ വരവും കാത്തു നീ ഇപ്പോളും അവിടെ ഒഴുകുനുന്ടെന്നു..
ഇതെന്റെ വീടിന്റെ പുറകിലൂടെ ഒഴുകുന്ന പുഴ..
ഇനി എന്നാണോ നിനെ ഒന്നു കാണാന് കഴിയുകാ..
നിന്നോട് മിണ്ടാന് പറ്റുക..

ഇപോളും മഴ പെയ്യുമ്പോള് നിന്നെ കാണാന് നല്ല ഭംഗിയാണല്ലേ .. എനിക്കറിയാം..
വെള്ളി ചില്ലും വിതറി..തുള്ളി തുള്ളി ഒഴുകും..
പറയാമോ..എന്നാണ് സംഗമം..
എന്നാണ് സംഗമം..

13 comments:

ജിജ സുബ്രഹ്മണ്യൻ said...

ഇതേതു പുഴയാ ഇന്ദൂ... ചാലക്കുടി പുഴയാ..
എന്തായാലും ഓര്‍മ്മകള്‍ക്കെന്തു സുഗന്ധമാ അല്ലേ !

പ്രിയ ഉണ്ണികൃഷ്ണന്‍ said...

പറഞ്ഞപോലെ ഇതേതു പുഴയാ?

അക്ഷരത്തെറ്റ് തിരുത്തൂ

Unknown said...

പുഴ ഏതോരാളുടെയും മനസ്സില്‍ ബാല്യത്തിന്റെ
ഒരു നൊമ്പരപൊട്ടാണ്
ഞാനും സേനഹിക്കുന്നു എന്റെ പുഴയെ
ആശംസകള്‍

Sands | കരിങ്കല്ല് said...

കണ്ടുപിടിച്ചൂട്ടോ :)

smitha adharsh said...

ഒഴുകുന്ന പുഴയെ എനിക്കും ഇഷ്ടം...സെയിം പിനച്ച്..
അക്ഷര തെറ്റ് ശ്രദ്ധിക്കൂ കുട്ടീ.. എന്ന് ഞാന്‍ പറയില്ല...കാരണം,ഒരാള്‍ വേണംന്ന് വിചാരിച്ചു അക്ഷരത്തെറ്റ് വരുത്തില്ലല്ലോ..അല്ലെ?

Sunith Somasekharan said...

puzhayethedi ethumbol avide puzha undaakanamennu njaan praarthikkaam...

Nikhil Paul said...

aa puzha muzhuvan ipo aafrican paayalaa indu...

ഇന്ദു said...

comment adicha ellarkum nandi..ithu thodupuzhayaaru aane..pine akshrathettu njan onu koodi parayatte priyare..eniku mozhi s/w illa ..blogger-il ninum thanneya njan type cheyyune..athum office break hours-il
so swantham s/m vangunna vare enikku ithe nivarthiyullu..sadayam kshmaikku..kazhivathu njan ozhivakkan shramikkundu..

Sands | കരിങ്കല്ല് said...

http://adeign.googlepages.com/ilamozhi.html - you could try this - for malayalam

വല്യമ്മായി said...

nalla ormakal

ഉപാസന || Upasana said...

Aggregator will publish newly published stories/posts in malayalam blog world.

your blog will also came in it.

track the following links.

http://thanimalayalam.org/index.jsp

ഉപാസന || Upasana said...

Two more malayalam aggregators

http://www.chintha.com/malayalam/blogroll.php

http://puthiyablog.blogspot.com/

smitha adharsh said...

http://varamozhi.wikia.com/wiki/Varamozhi

http://varamozhi.sourceforge.net

http://www.chintha.com/malayalam_font_installation

http://www.google.com/transliterate/indic/Malayalam

ഇന്ദു കുട്ടീ..അറബി നാട്ടില്‍ എത്തിയോ?ചുമ്മാ ഇരിക്കണ്ട.കണ്ടതെല്ലാം പോസ്റ്റ് ആക്കിയെക്ക്..കേട്ടോ..മേല്പ്പറഞ്ഞ എല്ലാ ലിന്കും മാറ്റിയും,മറിച്ചും ഒക്കെ ഡൌണ്‍ ലോഡ് ചെയ്തു നോക്കൂ.എനിക്കിപ്പോള്‍ കൃത്യമായി ഓര്‍മയില്ല.ഇതു ശരിയായാല്‍ ഒന്നു അറിയിക്കണേ..

എന്തെങ്കിലും സംശയം ഉണ്ടെങ്കില്‍ ഈ ലിങ്കകള്‍ കൂടി നോക്കിക്കോളൂട്ടോ.

http://ningalkkai.blogspot.com/2007/11/blog-post_6709.html

http://ashwameedham.blogspot.com/2006/07/blog-post_28.html

പിന്നെ ഇനിയും ശരിയായില്ലെന്കില്‍ നമ്മുടെ തലമൂത്തവരോട് ചോദിക്കാം.കാ‍ന്താരി ചേച്ചി പറഞ്ഞു തരും.